കാട്ടിലാണ്
marachoottilanu
കാണാത്ത പക്ഷിയുടെ
മൂളല്‍ തേടി
നമ്മള്‍ ഇനിയും പോയിട്ടില്ലാത്ത
വഴിയിലാണ്
ഇലയോച്ചു വീഴുന്നുണ്ട്
കിളിയോച്ച കേള്‍ക്കുന്നുണ്ട്
ഈ കിളി എന്റേതെന്നു
ഈ കിളി എന്റേതെന്നു
ഓരോ മരവും പറയുന്നുണ്ട്
ഇതിന്റെ ചെരിവില്‍ വീണ
തണുത്ത പുതപ്പ്
ആരെടുത്തു മാറ്റും
മഞ്ഞു വഴികള്‍ കടന്നു
എങ്ങനെയെതാണ്
എന്റെയോച്ച

No comments:
Post a Comment